School Blog,Smart I.T Lab,
നവീകരിച്ച Science Lab
എന്നിവയുടെ ഉത്ഘാടനം
School Blog ന്റെ ഉത്ഘാടനം ബഹു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്വ൪ണ്ണലതാ അപ്പുക്കുട്ടനും, Smart I.T Lab ന്റെ ഉത്ഘാടനം ബഹു.കോ൪പ്പറേറ്റ് മാനേജ൪ റവ.ഫാ.സക്കറിയാസ് ഇല്ലിയ്ക്കമുറിയും,
നവീകരിച്ച Science Lab ന്റെ ഉത്ഘാടനം ബ്ലോക്ക് മെമ്പ൪ ശ്രീ ജോണി താഴത്തുവീട്ടിലും നി൪വഹിക്കുന്നു.
ഏവ൪ക്കും സ്വാഗതം
www.smhsthekkemala.blogspot.com
No comments:
Post a Comment